കണ്ണൂർ: കെ.എസ്.ഇ.ബി ചൊവ്വ സെക്ഷൻ പരിധിയിൽ പഴയ ബ്ലോക്ക് ഓഫിസ്, ആലിൻകീഴിൽ, ഭഗവത് വില്ല, കിഴുന്നപ്പാറ, മുനമ്പ്, ബത്തമുക്ക്, ഏഴര, തെരുവ് മണ്ഡലം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. െകാളച്ചേരി സെക്ഷൻ പരിധിയിൽ പെരുമാച്ചേരി, കൊട്ടപൊയിൽ, സി.ആർ.സി, പാടിയിൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കുഞ്ഞിമംഗലം സെക്ഷൻ പരിധിയിലെ കുതിരുമ്മൽ കളരി, കുതിരുമ്മൽ, ഏഴിമല റെയിൽവേ സ്റ്റേഷൻ പരിസരം, തെക്കുമ്പാട്, വി വൺ ക്ലബ്, അണീക്കര, പുതിയപുഴക്കര ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. അഴീക്കോട് സെക്ഷൻ പരിധിയിലെ മൂന്നുനിരത്ത്, കക്കംപാലം, പോർട്ട് റോഡ്, പൊയ്ത്തുംകടവ്, മിൽ റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ആറുവരെ വൈദ്യുതി മുടങ്ങും. പഴയങ്ങാടി സെക്ഷൻ പരിധിയിലെ പീരക്കാംതടം, പുറച്ചേരി, അറത്തിപ്പറമ്പ്, ഏഴിലോട്, കോട്ടം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.