വീടിനുനേരെ ആക്രമണം: മൂന്നുപേർ അറസ്​റ്റിൽ

കണ്ണൂർ: വീടിനും വാഹനത്തിനുംനേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. എടചൊവ്വയിലെ സരസയുടെ വീടും വാഹനവും ആക്രമിച്ച കേസിൽ ചൊവ്വയിലെ സജിൻ (23), നികേത് (26), വാരത്തെ ഷിവിൻ (29) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. ജനുവരി ഒന്നിന് പുലർച്ചെയാണ് സംഭവം. സംഘം വീട്ടിൽ അതിക്രമിച്ച് കയറി ജനൽചില്ലുകൾ തകർക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട ഒാേട്ടാറിക്ഷ തകർക്കുകയും ചെയ്തുവെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.