കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാൻ ചെന്ന വാർഡർമാരെയും തടവുകാർ കൈയേറ്റം ചെയ്തു. സംഭവത്തിൽ രണ്ടു തടവുകാർക്കെതിരെ കേെസടുത്തു. പത്താം ബ്ലോക്കിലെ തടവുകാരായ രാഹുൽ രാജ് (24), മുഹമ്മദ് ഷാഫി (48) എന്നിവർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. ജയിൽ സൂപ്രണ്ടിെൻറ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ ഇരുവരും ഏറ്റുമുട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.