ഉരുവച്ചാൽ: ഭൂരേഖ കമ്പ്യൂട്ടർവത്കരണം ഉരുവച്ചാലിൽ തിങ്കളാഴ്ച മുതൽ തുടങ്ങും. ഉരുവച്ചാൽ റെഡ്സ്റ്റാർ സെൻറർ, ലൈബ്രറി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ നേതൃത്വത്തിലാണ് ഉരുവച്ചാൽ ടൗണിൽ നടക്കുന്നത്. ആവശ്യമായ രേഖകൾ --- ഒറിജിനൽ ആധാരം, ആധാർ കാർഡ്, പുതിയ നികുതിശീട്ട്, െതരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.