ഇരിട്ടി: ഗ്രാമപഞ്ചായത്ത് 2017 - 18 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിയുള്ളവര്‍ക്ക് സ്പീച്ച് തെറപ്പി, ഫിസിയോതെറപ്പി എന്നിവ നല്‍കുന്നതിന് ഫിസിയോതെറപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ഹിയറിങ് തെറപ്പിസ്റ്റ് എന്നിവരെ താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജനുവരി പത്തിന് രാവിലെ 11ന് കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.