കൊടി നശിപ്പിച്ചതായി പരാതി

കേളകം: പെരുന്താനത്ത് ബി.ജെ.പിയുടെ കൊടിയും ചെട്ടിയാംപറമ്പിൽ ബി.ജെ.പി പ്രവർത്തകർ സ്ഥാപിച്ച ഫ്ലക്സ് ബോർഡും നശിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവമോർച്ച ഭാരവാഹികൾ കേളകം പൊലീസിൽ പരാതി നൽകി. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢതന്ത്രത്തി​െൻറ ഭാഗമാണിതെന്ന് യുവമോർച്ച നേതാവ് സുജിത്ത് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.