ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കണം

കണ്ണൂർ: ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ അംശാദായ വർധനവിന് ആനുപാതികമായി ആനുകൂല്യ വർധനയും നടപ്പാക്കണെമന്ന് നിർമാണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. െഫഡറേഷൻ സംസ്ഥാന പ്രസിഡൻറ് എം.എ. കരീം ഉദ്ഘാടനം െചയ്തു. ഇ.എ. കരീം അധ്യക്ഷത വഹിച്ചു. ആലിക്കുഞ്ഞി പന്നിയൂർ, പി. ഹംസ ഹാജി, വി.പി. റഷീദ്, എ.പി. ബദറുദ്ദീൻ, പാലക്കൽ സാഹിർ, ത്രേസ്യാമ്മ െസബാസ്റ്റ്യൻ, എം. ഹമീദ്, ടി.െക. നൗഫൽ, എം.പി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.