കന്നുകാലി ഇൻഷുറൻസ് പദ്ധതി

കണ്ണൂർ: മൃഗസംരക്ഷണ വകുപ്പി​െൻറ നാഷനൽ ലൈവ്‌ സ്റ്റോക്ക് മിഷൻ സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിപ്രകാരം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട കർഷകരുടെ പശുക്കളെ ഇൻഷുർചെയ്യും. പ്രീമിയം തുകയുടെ 70 ശതമാനം സർക്കാർ സബ്‌സിഡി ലഭിക്കും. താൽപര്യമുള്ള കർഷകർ അതതു പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.