നൂതന പദ്ധതികൾക്ക് പുരസ്‌കാരം

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട്, 2017ൽ ജനോപകാരപ്രദമായ നൂതന പദ്ധതികൾ നടപ്പാക്കിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും പുരസ്കാരം നൽകും. ജില്ല കലക്ടർ പ്രഖ്യാപിച്ച അവാർഡിന് പരിഗണിക്കപ്പെടാൻ, നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ (മൂന്ന് കോപ്പി), ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം ഓഫിസ് മേധാവികൾ മുേഖന ജനുവരി 15നകം ജില്ല കലക്ടർക്ക് സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.