പയ്യന്നൂർ: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജില്ലതല സംസ്ഥാന ജനറൽ കൺവീനർ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണൻ എം.എൽ.എ, അഡ്വ.കെ. ബ്രിജേഷ് കുമാർ, തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, വിസ്ഡം കൺവീനർ സി.പി. സലീം, അബ്ദുല്ല ഫാസിൽ, ശബീർ കൂത്തുപറമ്പ്, ഉബൈദ് തളിപ്പറമ്പ് എന്നിവർ സംസാരിച്ചു. വിസ്ഡം വൈസ് ചെയർമാൻ അബ്ദുൽ മൗലവി പുതുപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ നാസർ സ്വലാഹി അധ്യക്ഷത വഹിച്ചു. കാത്തിം രാമന്തളി സ്വാഗതവും ഹനീഫ് പെരുമ്പ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.