സെമിനാർ ഇന്ന്

പയ്യന്നൂർ: സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തി​െൻറ ഭാഗമായി മൂലധനത്തി​െൻറ 150 വർഷങ്ങൾ പയ്യന്നൂരിൽ നടക്കും. വൈകീട്ട് നാലിന് ഗാന്ധിപാർക്കിൽ പി.ബി അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. എം.വി. ഗോവിന്ദൻ മാസ്റ്റർ, പി. ജയരാജൻ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.