ശ്രീകണ്ഠപുരം: വഞ്ചിയം ഗവ. സ്‌കൂൾ കുട്ടികൾ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പുത്സവം തിങ്കളാഴ്ച നടത്തും. കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അധ്യാപക ഒഴിവ് ശ്രീകണ്ഠപുരം: നിടിയേങ്ങ ഗവ. യു.പി സ്‌കൂളിൽ പ്രൈമറി അധ്യാപകെൻറ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11ന് സ്‌കൂൾ ഓഫിസിൽ. ഫോൺ-: 04602232990.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.