സ്മരണാഞ്ജലി

തളിപ്പറമ്പ്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും തളിപ്പറമ്പ് നഗരസഭ മുൻ ചെയർമാനുമായ കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക് തളിപ്പറമ്പിലെ സാംസ്കാരിക കൂട്ടായ്മ പ്രത്യൂഷ വേദിയുടെ . പൂക്കോത്തുനട സത്യസായി ഹോമിയോ ഹാളിൽ അനുസ്മരണ സമ്മേളനം എസ്.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. എം.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. വി.പി. മഹേശ്വരൻ, കെ. സുനിൽകുമാർ, കല്ലിങ്കീൽ പത്മനാഭൻ, എ.ആർ.സി. നായർ, പി.സി. വിജയരാജൻ, കെ.വി. അബൂബക്കർ ഹാജി, മാധവൻ പുറച്ചേരി, അഡ്വ.എസ്. മമ്മു, പി. ഗംഗാധരൻ, കീറ രാമൻ, കെ.സി. ബാലകൃഷ്ണൻ, പി. നാരായണൻ, വി.വി. വിജയൻ, വത്സൻ അഞ്ചാംപീടിക, പി. കരുണാകരൻ, എൻ. വേണുഗോപാൽ, റിയാസ് കെ.എം.ആർ, കെ.കെ. മുത്തുകൃഷ്ണൻ, പി.എ. സൈഫുദ്ദീൻ, ഡോ.പി.കെ. രഞ്ജീവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.