നിയന്ത്രണരേഖയിൽ പാക്​ വെടിവെപ്പ്​

നിയന്ത്രണരേഖയിൽ പാക് വെടിവെപ്പ് ജമ്മു: കശ്മീരിൽ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ പാക്സേന പ്രകോപനമില്ലാതെ ഇന്ത്യൻ ഭാഗത്തേക്ക് വെടിയുതിർത്തു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഷാപൂർ മേഖലയിൽ വെള്ളിയാഴ്ച ഉച്ചക്കുശേഷമായിരുന്നു പാക് ആക്രമണം. ബുധനാഴ്ച രാത്രി രജൗരി മേഖലയിലും ആക്രമണമുണ്ടായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.