കഥ, കവിത, ലേഖന മത്സരങ്ങൾ

കണ്ണൂർ: സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി കഥ, കവിത, ലേഖന മത്സരം സംഘടിപ്പിക്കുന്നു. 'മതനിരപേക്ഷതയുടെ വർത്തമാനം' എന്ന വിഷയത്തിലാണ് ലേഖന മത്സരം. സൃഷ്ടികൾ 15നകം കൺവീനർ, കലാസാംസ്കാരിക വിഭാഗം, സി.പി.എം ജില്ല സമ്മേളന സ്വാഗതസംഘം, അഴീക്കോടൻ മന്ദിരം, തളാപ്പ്, കണ്ണൂർ--2 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9447074794.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.