സായാഹ്ന ധർണ

ഇരിട്ടി: ക്രഷർ ഉൽപന്നങ്ങളുടെ വില അനിയന്ത്രിതമായി വർധിപ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.െഎ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വാണിയപ്പാറ, ഉളിക്കൽ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. വാണിയപ്പാറയിൽ നടന്ന ധർണ ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ദിലീപ് മോഹനൻ അധ്യക്ഷത വഹിച്ചു. കെ.എസ്. സിദ്ധാർഥദാസ്,സി.എസ്.സജീവൻ, രതീഷ് ഭാസ്കർ, എം.കെ. രതീഷ്, വിജിൽ, സുരേഷ്, സുമിൽ തുടങ്ങിയവർ സംസാരിച്ചു. എം.എസ്. അമർജിത്ത് സ്വാഗതം പറഞ്ഞു. ഉളിക്കലിൽ നടത്തിയ ബ്ലോക്ക് പ്രസിഡൻറ് അഡ്വ. കെ.ജി. ദിലീപ് ഉദ്ഘാടനം ചെയ്തു. പി.എ. നോബിൻ അധ്യക്ഷത വഹിച്ചു. രാജേഷ്്, പി. വി. ബിനോയ്‌, പി.ശ്യാംജിത്ത്, എം.സുമേഷ്, രസിന്ത്, പി.ഷിനോജ്, അനീഷ് ഉളിക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.