മംഗളൂരു: ദീപക് റാവുവിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകൾ വെള്ളിയാഴ്ച മംഗളൂരുവിൽ പാത ഉപരോധിക്കും. രാവിലെ 11 മുതലാണ് ഉപരോധമെന്ന് വി.എച്ച്.പി നേതാവ് ഗോപാൽ പറഞ്ഞു. പോപുലർഫ്രണ്ടും എസ്.ഡി.പി.ഐയും നിരോധിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.