പ്രവർത്തന ഫണ്ട് ഉദ്ഘാടനം

പയ്യന്നൂർ: പയ്യന്നൂരിലെ പടോളി തറവാട് പുനരുദ്ധാരണ പ്രവർത്തനത്തിലേക്ക് തറവാട്ടിൽ നടന്നു. പടോളി ദേവകിയിൽനിന്ന് ഫണ്ട് പുതുകുളം കൃഷ്ണൻ നമ്പൂതിരി ഏറ്റുവാങ്ങി. രാജേന്ദ്രൻ അന്തിത്തിരിയൻ, ഗോവിന്ദൻ കോമരം, കുമാരൻ അന്തിത്തിരിയൻ, നാരായണൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.