മാഹി: മാഹിമേഖല ബാലകലാമേളയുടെ സ്റ്റേജിതര മത്സരങ്ങള്‍ പന്തക്കല്‍ ഐ.കെ. കുമാരൻ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ തുടങ്ങി. ചിത്രകാരന്‍ പി.എസ്. പുണിഞ്ചിത്തായ ചിത്രംവരച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേലധ്യക്ഷെൻറ ചുമതലയുള്ള ഉത്തമരാജ് മാഹി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.വി. കുമാർ പുണിഞ്ചിത്തായയെ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് ലതീബ്, വൈസ് പ്രിൻസിപ്പല്‍ മേഘല, പി.എം. ഷീല എന്നിവർ സംസാരിച്ചു. സ്റ്റേജ് മത്സരങ്ങൾ 17ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.