തലശ്ശേരി: കെ.പി.സി.സി ആഹ്വാനപ്രകാരം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങി. കെ.പി.സി.സി മെംബർ വി. രാധാകൃഷ്ണൻ, ഡി.സി.സി സെക്രട്ടറി എം.പി. അരവിന്ദാക്ഷൻ, മണ്ണയാട് ബാലകൃഷ്ണൻ, കെ. ശിവദാസൻ, കുമാരൻ വടക്കുമ്പാട്, കെ. ജയരാജൻ, കെ.ഇ. പവിത്രരാജ്, പി.വി. രാധാകൃഷ്ണൻ, പി.ഒ. റാഫി ഹാജി, അഡ്വ. കെ.സി. രഘുനാഥ്, പി. വിജയരാജൻ, പി. സുകുമാരൻ എന്നിവർ ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.