കണ്ണൂർ: ജില്ല ആയുർവേദ ആശുപത്രിക്ക് സർക്കാർ സ്ഥാപനമായ ഔഷധി 50 ബെഡുകൾ നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ബെഡുകൾ ഏറ്റുവാങ്ങി. ഔഷധി കണ്ണൂർ അസി. മാനേജർ ഇ. ഗോവിന്ദൻ, ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ആർ. ബിന്ദു, ലേ സെക്രട്ടറി എ.കെ. അഷ്‌റഫ്, ആസൂത്രണസമിതിയംഗം കെ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.