ഇരിക്കൂർ: ഡയനാമോസ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഓസ്കാർ സ്പോർട്ടിങ് ഷൊർണൂർ എതിരില്ലാതെ ഒരു ഗോളിന് ഫിനിക്സ് ആയിപ്പുഴയെ തോൽപിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. പടിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീജ, കെ.എസ്.ഇ.ബി എൻജിനീയർ കെ. ദിനേശ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ഇന്ന് നടക്കുന്ന മത്സരത്തിൽ എ.വൈ.സി ഉച്ചാരക്കടവ് -------------കൺ എഫ്.സി തൃക്കരിപ്പൂരിനെ നേരിടും. രാത്രി എട്ടുമണിക്കാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.