തദ്രീബ് യോഗം മാറ്റി

ഇരിക്കൂർ: ജനുവരി ആറിന് നടത്താൻ തീരുമാനിച്ച തദ്രീബ് യോഗം വാഹന പണിമുടക്ക് കാരണം ജനുവരി 16 ചൊവ്വാഴ്ചയിലേക്ക് മാറ്റിവെച്ചതായി ഇരിക്കൂർ റേഞ്ച് ജനറൽ സെക്രട്ടറി അബ്ദുസ്സലാം ഇരിക്കൂർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.