അലി ഹാജി

ബംഗളൂരു: കണ്ണൂർ തലശ്ശേരി കാടാച്ചിറ സ്വദേശി കെ.എം. (58) നിര്യാതനായി. ബംഗളൂരുവിലെ ആദ്യകാല വ്യാപാരിയും ജയനഗർ ഏരിയ കെ.എം.സി.സി മുൻ വൈസ് പ്രസിഡൻറുമായിരുന്നു. ജയനഗർ ഒമ്പതാം ബ്ലോക്കിലായിരുന്നു താമസം. ഭാര്യ: നഫീസ. മക്കൾ: റഉൗഫ് (ഗൾഫ്), ഫാത്തിമ ഫിദ, ഫാത്തിമ ഫഹ്മി. ബംഗളൂരു കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ ശാന്തിനഗറിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി രാത്രി തലശ്ശേരി മമ്മാക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഫോേട്ടാ:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.