വയനാട് വന്യജീവിസങ്കേതം: പ്രവേശനം നിരോധിച്ചു

കണ്ണൂർ: കടുത്തവേനലിൽ കാട്ടുതീ പടരാനുള്ള സാധ്യതയും വന്യമൃഗങ്ങളുടേയും സന്ദർശകരുടേയും സുരക്ഷിതത്വവും കണക്കിലെടുത്ത് ഫെബ്രുവരി 15 മുതൽ ഏപ്രിൽ 15വരെ വയനാട് വന്യജീവിസങ്കേതത്തിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.