കൺ​െവൻഷൻ

കണ്ണൂർ: നോർക്ക റൂട്ട്സ് കണ്ണൂർ സിവിൽ സ്റ്റേഷൻ ഒാഫിസിൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും മതിയായജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്ന് ഗ്ലോബൽ പ്രവാസി റിേട്ടണീസ് അസോസിയേഷൻ ജില്ല കമ്മിറ്റി രൂപവത്കരണ കൺെവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു. ഇ.പി. മുസ്തഫ, എ. അഷ്റഫ്, വി.കെ. ശ്രീധരൻ, ഇ.ടി. ജോളി ജോസഫ്, പി.വി. ശശിധരൻ, കെ.സി. നുഫിർ, കെ.ടി. സുധർമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.പി. മുസ്തഫ (പ്രസി), എ. അഷ്റഫ്, കെ.സി. പ്രദീപ് കുമാർ (വൈസ് പ്രസി), വി.കെ. ശ്രീധരൻ (ജന. സെക്ര), കെ.സി. നുഫിർ, കെ.ടി. സുധർമൻ (സെക്ര), ഇ.ടി. ജോളി ജോസഫ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.