ലക്ഷ്​മി

തലശ്ശേരി: അണ്ടലൂര്‍ പുതുവയലിൽ നിധിൻ നിവാസിൽ മുളിയിൽ ലക്ഷ്മി (80) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. വാസു. മക്കൾ: വനജ (റിട്ട. അധ്യാപിക, അണ്ടലൂര്‍ എൽ.പി സ്കൂൾ), രതി, ശ്രീലത (അധ്യാപിക, ഗവ. മാപ്പിള ജെ.ബി സ്കൂൾ, മീത്തലെപീടിക). മരുമക്കൾ: ഗോപാലൻ (റിട്ട. ഹോണററി ക്യാപ്റ്റൻ), ആനന്ദകൃഷ്ണൻ (റിട്ട. അസി. രജിസ്ട്രാർ, കണ്ണൂർ). പടം...TLY OBIT LAKSHMI
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.