കണ്ണൂർ നോർത്ത് ബി.ആർ.സി ഹാൾ: ഭിന്നശേഷി വിദ്യാർഥികൾക്ക് ഉപകരണവിതരണം -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 11.00 കണ്ണൂർ ജില്ല ആസൂത്രണ സമിതി ഹാൾ: കാനാമ്പുഴ അതിജീവനപദ്ധതി ശിൽപശാല ഉദ്ഘാടനം - മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 9.30 കണ്ണൂർ സെൻറ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ: ദേശീയ വിരമുക്ത ദിനാചരണം ജില്ലതല ഉദ്ഘാടനം -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 12.00 കണ്ണൂർ ആനയിടുക്ക് ഗവ. എൽ.പി സ്കൂൾ: സ്മാർട്ട് ക്ലാസ് റൂം, ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 12.00 വളപട്ടണം സി.എൻ. കുഞ്ഞഹമ്മദ് ഹാജി സ്മാരക പഞ്ചായത്ത് മിനി സ്റ്റേഡിയം: എ.െക. കുഞ്ഞിമായൻ ഹാജി സ്മാരക അഖിലേന്ത്യ ഫുട്ബാൾ ടൂർണെമൻറ് 7.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.