റെയിൽവേ ക്വാർ​േട്ടഴ്​സിൽ മോഷണം

കണ്ണൂർ: െറയിൽവേ ടി.ടി.ഇയുടെ ക്വാർേട്ടഴ്സിൽ മോഷണം. കണ്ണൂർ സ്റ്റേഷനിലെ ടിക്കറ്റ് പരിശോധകൻ ബിജേന്ദ്രസിങ് മീണയുടെ 111ാം നമ്പർ ക്വാർേട്ടഴ്സിലാണ് മോഷണം. അലമാരയിൽ സൂക്ഷിച്ച 4500 രൂപ കവർന്നു. വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.