ഷട്ടിൽ ടൂർണമെൻറ്​

തളിപ്പറമ്പ്: കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഗെയിംസ് മത്സരത്തി​െൻറ ഭാഗമായുള്ള ഷട്ടിൽ ടൂർണമ​െൻറ് സർവകലാശാല മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തി. ഒന്നും രണ്ടും സ്ഥാനം നേടിയവർ സോൺ അടിസ്ഥാനത്തിൽ: ഷട്ടിൽ (സിംഗിൾസ്) - ആൺ: കെ.വി. ശരത് ബാബു പയ്യന്നൂർ, സുമിത്ത് സി. ജോൺ കാഞ്ഞങ്ങാട്. ഷട്ടിൽ -പെൺ: കെ. നിവ്യ കണ്ണൂർ, കെ. ആര്യ കണ്ണൂർ. ഡബിൾസ് ആൺ: കെ.വി. ശരത്ബാബു-കെ. രാജുമോൻ പയ്യന്നൂർ, എൻ.ടി. രോഹിത് -എം.വി. അഭിലാഷ് കണ്ണൂർ. ഡബിൾസ് പെൺ: ഇ.പി. അഖില -എ. ഫബിന, കെ. രസ്ന നിഷ അരുൺ സാവന്ത് (എല്ലാവരും തളിപ്പറമ്പ് സോൺ). വിജയികൾക്കുള്ള സമ്മാനദാനം പാരലൽ കോളജ് അസോസിയേഷൻ ജില്ല സെക്രട്ടറി രാജേഷ് പാലങ്ങാട്ട് നിർവഹിച്ചു. സ്പോർട്സ് വിഭാഗം ചെയർമാൻ ടി.വി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. കൺവീനർ ഇ.കെ. ശ്രീകാന്ത്, പി. സതീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.