മംഗളൂരു: കന്നട- സാംസ്കാരികവകുപ്പും ജില്ല ഭരണകൂടവും ഏർപ്പെടുത്തിയ 2017--18ലെ അബ്ബക്ക അവാർഡ് പ്രമുഖ എഴുത്തുകാരി സാറ അബൂബക്കറും നടി വിനയപ്രസാദും മന്ത്രി ഉമശ്രീയിൽനിന്ന് ഏറ്റുവാങ്ങി. മന്ത്രി യു.ടി. ഖാദർ, ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, മേയർ കവിത സനിൽ, കറമ്പാർ മുഹമ്മദ്, പ്രദീപ്കുമാർ കൽകുറ, കുഞ്ഞിമോണു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.