അനധികൃത മണൽ പിടികൂടി

മംഗളൂരു: ബണ്ട്വാൾ മുലർപട്ടണയിൽ മംഗളൂരു റൂറൽ പൊലീസ് നടത്തിയ റെയ്ഡിൽ അനധികൃത മണൽഖനനം പിടികൂടി. എട്ടുപേരെ അറസ്റ്റ്ചെയ്തു. 10 ബോട്ടുകളും നാലു ടിപ്പർലോറികളും പിടിച്ചെടുത്തു. അബ്ദുൽ ജബ്ബാർ, മുഹമ്മദ് അഷ്ഫാഖ്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ഇഖ്ബാൽ, അബ്ദുസ്സമദ്, സിറാജുദ്ദീൻ, ജലാലുദ്ദീൻ, ഹംസ എന്നിവരാണ് അറസ്റ്റിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.