ലോഗോ ക്ഷണിച്ചു

മാഹി: മാഹി മേഖല ജോയൻറ് പി.ടി.എ സിൽവർ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി ഗവ. എൽ.പി സ്കൂൾ കുട്ടികൾക്കായി നടത്തുന്ന കായികമേളക്ക് . ലോഗോ ഈമാസം എട്ടിനു മുമ്പ് പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഫിസിൽ ലഭിക്കണം. തെരഞ്ഞെടുക്കുന്ന ലോഗോക്ക് പാരിതോഷികം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.