പതാക ഉയർത്തി

പാനൂർ: ഈ മാസം 10, 11, 12 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന എട്ടാം സഹകരണ കോൺഗ്രസി​െൻറ പതാക ദിനാചരണത്തി​െൻറ ഭാഗമായി പാനൂർ ബസ് സ്റ്റാൻഡ്, പൂക്കോം, പന്ന്യന്നൂർ, പെരിങ്ങത്തൂർ, കരിയാട്, മുക്കിൽ പീടിക, കടവത്തൂർ, കല്ലിക്കണ്ടി, പൊയിലൂർ, പാറാട്ട്, ജാതിക്കൂട്ടം, വരപ്ര, കുന്നോത്തുപറമ്പ് എന്നിവിടങ്ങളിൽ സഹകരണ സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകരണ . കുന്നോത്തുപറമ്പ് ടൗണിൽ പി.ആർ. കുറുപ്പ് സ്മാരക സഹകരണ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. കെ.കെ. രവീന്ദ്രൻ . രവീന്ദ്രൻ കുന്നോത്ത് അധ്യക്ഷത വഹിച്ചു. ആര്യപ്പള്ളി ബാലൻ, കെ.വി. ബിന്ദു, വി.വി. പ്രദീപൻ, കെ. ലത, എൻ.കെ. അനിൽ കുമാർ, കെ. അജിത, ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.