യുവധാര വോളി

ശ്രീകണ്ഠപുരം: കോട്ടൂർ യുവധാര ക്ലബി​െൻറയും എ. കുഞ്ഞിക്കണ്ണൻ സ്്മാരക വായനശാലയുടെയും നേതൃത്വത്തിൽ വോളിബാൾ ടൂർണമ​െൻറ് 11 മുതൽ 17 വരെ നടക്കും. ശ്രീകണ്ഠപുരം മുനിസിപ്പൽ സ്റ്റേഡിയത്തിൽ ജെയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാരഡൈസ് പരപ്പ, ബി ഫോർ യു ശ്രീകണ്ഠപുരം, മൈക്ക് ആർമി പേരാവൂർ, പി.ആർ.എൻ.എസ്.എസ് മട്ടന്നൂർ, കണ്ണൂർ 122 ഇൻഫൻട്രി ബറ്റാലിയൻ, പൊലീസ് ടീം കണ്ണൂർ, യുവധാര കോട്ടൂർ എന്നീ ടീമുകൾ പങ്കെടുക്കും. ജനശ്രീ വാർഷികാഘോഷം ശ്രീകണ്ഠപുരം: തോപ്പിലായി മഹാത്മ ജനശീയുടെ ഏഴാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ടി.എം. ജോസ് ഉദ്ഘാടനം ചെയ്തു. ഷാജി തോമസ് അധ്യക്ഷത വഹിച്ചു. മായ ഷിബു, ബാബു മനക്കപറമ്പിൽ, ജെയിൻ ഡൊമനിക്, ബിനു വർഗീസ്, ജോളി തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.