പഴയങ്ങാടി: വടയമ്പാടി ജാതിമതിൽ വിരുദ്ധസമരത്തിനിടെ ദലിത് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പഴയങ്ങാടിയിൽ അംബേദ്കർ സ്റ്റഡിസെൻറർ പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി. യോഗത്തിൽ സുനിൽ കൊയിലേര്യൻ, ചിത്രൻ, സൈമൺ, ഷറിൻരാജ്, ശ്രീജിത്ത്, സതീശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.