നബീസു

കിണവക്കൽ: കമ്പിത്തൂണിൽ ഇ.കെ.ടി ഹൗസിൽ താമസിക്കുന്ന മുൻ കിണവക്കൽ മുസ്ലിം ജമാഅത്ത് സെക്രട്ടറി പരേതനായ ടി. ഉമ്മറി​െൻറ ഭാര്യ യു.സി. (64) നിര്യാതയായി. മക്കൾ: ജാസ്മിൻ, മൻസൂർ (ദുബൈ), മഷ്ഹൂദ് (ഗൾഫ്), ജാസിമ, ജസ്ബിന. മരുമക്കൾ: ഹാഷിം, ഷഫീന, ഹുദ, നഹീം, യൂസഫ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ച 12ന് കിണവക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.