മോട്ടിവേഷൻ ക്ലാസ്

പടന്ന: ഇലവൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 10ാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി 'കൂൾ ഓഫ് ടൈം' സംഘടിപ്പിച്ചു. പടന്ന എം.ആർ.വി.എച്ച്.എസ്.എസിൽ നടന്ന പരിപാടി പഞ്ചായത്തംഗം പി.വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. സേഫ്റ്റ് സ്കിൽ ട്രെയിനർ പി.വി. സോജു ക്ലാസ് നടത്തി. ടി.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. എം.കെ. സാലി സ്വാഗതവും വി.കെ. ഖാലിദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.