സർഗവസന്തം: മലപ്പുറം ജേതാക്കൾ കുഞ്ഞിപ്പള്ളി: മൂന്നു ദിനങ്ങളിൽ സർഗവസന്തം തീർത്ത് എസ്.കെ.എസ്.എസ്.എഫ് 11ാമത് സംസ്ഥാന സർഗലയത്തിന് പരിസമാപ്തി. 714 പോയൻറ് നേടി മലപ്പുറം ജേതാക്കളായി. 593 പോയൻറ് നേടി കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും 556 പോയൻറ് നേടി കാസർകോട് മൂന്നാം സ്ഥാനവും നേടി. ആതിഥേയരായ കോഴിക്കോട് ജില്ല 434 പോയേൻറാടെ നാലാം സ്ഥാനത്താണ്. photo overall malapuram.JPG സംസ്ഥാന സർഗലയത്തിൽ ഓവറോൾ ജേതാക്കളായ മലപ്പുറം ജില്ല ടീം കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയിൽനിന്ന് േട്രാഫി ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.