കണ്ണൂർ: മട്ടന്നൂരിൽ ബൈക്കപകടത്തിൽ മരിച്ച യുവാവിന് അനുശോചനവുമായി മമ്മൂട്ടിയും ദുൽഖർ സൽമാനും. കണ്ണൂര്‍ മുഴപ്പിലങ്ങാട് ചിറാളക്കണ്ടി താഹിറ മൻസിലിൽ അബൂബക്കറിെൻറ മകൻ പി.കെ. ഹര്ഷാദിെൻറ (22) മരണത്തിലാണ് ഇരുവരും ഫേസ്ബുക്കിലൂെട തങ്ങളുടെ അനുശോചനമറിയിച്ചത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽെഫയർ അസോസിയേഷൻ ഇൻറർനാഷനൽ മെംബറായിരുന്നു ഹർഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.