പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ ക്ലാസ്​ ഇന്നുമുതൽ

കണ്ണൂർ: സാക്ഷരതാ മിഷൻ 10ാംതരം, ഹയർസെക്കൻഡറി തുല്യതാ ക്ലാസ് ഞായറാഴ്ച മുതൽ ആരംഭിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾ ആവശ്യമായ രേഖകളുമായി പഠനകേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് ജില്ല കോ-ഓഡിനേറ്റർ അറിയിച്ചു. 10ാംതരം തുല്യത പഠനകേന്ദ്രങ്ങൾ: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മാത്തിൽ, ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പയ്യന്നൂർ, മൂത്തേടത്ത് ഹൈസ്‌കൂൾ തളിപ്പറമ്പ്, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ ആലക്കോട്, സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ തളിപ്പറമ്പ്, കെ.പി.ആർ.എച്ച്.എസ്.എസ് കല്യാശ്ശേരി, ജി.എച്ച്.എസ്.എസ് പള്ളിക്കുന്ന്, ജി.എച്ച്.എസ്.എസ് ചാല, ജി.എച്ച്.എസ്.എസ് കൂത്തുപറമ്പ്, ജി.ബി.എച്ച്.എസ്.എസ് തലശ്ശേരി, ബി.എഡ് സ​െൻറർ തലശ്ശേരി, ജി.ജി.എച്ച്.എസ്.എസ് തലശ്ശേരി, പി.ആർ.എം.എച്ച്.എസ്.എസ് പാനൂർ, രാമവിലാസം എച്ച്.എസ്.എസ് ചൊക്ലി, ജി.എച്ച്.എസ്.എസ് ഇരിക്കൂർ, ജി.എച്ച്.എസ്.എസ് ചാവശ്ശേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, മധുസൂദനൻ സ്മാരക യു.പി സ്‌കൂൾ മട്ടന്നൂർ, ബ്ലോക്ക് പഠനകേന്ദ്രം പേരാവൂർ, സ​െൻറ് കോർണേലിയൂസ് എച്ച്.എസ്.എസ് കോളയാട്, വയത്തൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഉളിക്കൽ, ജി.വി.എച്ച്.എസ്.എസ് കണ്ണൂർ, സി.എച്ച്.എം.എച്ച്.എസ്.എസ് വാരം. ഹയർ സെക്കൻഡറി തുല്യത പഠനകേന്ദ്രങ്ങൾ: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മാത്തിൽ, മൂത്തേടത്ത് ഹൈസ്‌കൂൾ തളിപ്പറമ്പ്, സീതിസാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ തളിപ്പറമ്പ്, കെ.പി.ആർ.എച്ച്.എസ്.എസ് കല്യാശ്ശേരി, ജി.എച്ച്.എസ്.എസ് പള്ളിക്കുന്ന്, ജി.എച്ച്.എസ്.എസ് ഇരിക്കൂർ, സ​െൻറ് കോർണേലിയൂസ് എച്ച്.എസ്.എസ് കോളയാട്, ജി.എച്ച്.എസ്.എസ് കൂത്തുപറമ്പ്, ജി.ബി.എച്ച്.എസ്.എസ് തലശ്ശേരി, ജി.ജി.എച്ച്.എസ്.എസ് തലശ്ശേരി, പി.ആർ.എം.എച്ച്.എസ്.എസ് പാനൂർ, ആർ.വി.എച്ച്.എസ്.എസ് ചൊക്ലി, എടൂർ ഹയർ സെക്കൻഡറി സ്‌കൂൾ, ചാവശ്ശേരി ഹയർ സെക്കൻഡറി സ്‌കൂൾ, ജി.എച്ച്.എസ്.എസ് ഇരിട്ടി, ബി.എഡ് സ​െൻറർ തലശ്ശേരി, ടാഗോർ ഹയർ സെക്കൻഡറി സ്‌കൂൾ തളിപ്പറമ്പ്, മണത്തണ ഹയർ സെക്കൻഡറി സ്‌കൂൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.