കണ്ണൂർ: ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9 – സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് ശിൽപ്പശാല ഉദ്ഘാടനം – ഹോട്ടൽ സ്കൈപാലസ്, താഴെ ചൊവ്വ, 1.30– മാഹി പുഴയോര ടൂറിസം പദ്ധതി ബോറിങ്ങ് പ്രവൃത്തി സന്ദർശനം, പെരിങ്ങത്തൂർ, 2 – പാനൂർ താലൂക്ക് ആശുപത്രി, 2.45 – മുതിയങ്ങ ശങ്കര വിലാസം യു പി സ്കൂൾ പാർക്ക് ഉദ്ഘാടനം, 3 – പാട്യം ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്റർ ഉദ്ഘാടനം, 4 – കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിെൻ്റയും എ സി ആർ ലാബിെൻ്റയും ഉദ്ഘാടനം, 5 – കപ്പാറ അംഗൻവാടി ഉദ്ഘാടനം, കൂത്തുപറമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.