കാസർകോട്: പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്നും ക്രൈം ബ്രാഞ്ചിന് നൽകില്ലെന്നും ഉത്തരമേഖലാ ഡി.ജി.പി രാജഷ് ദിവാൻ. ആ കേസ് തങ്ങളുടെ അഭിമാനപ്രശ്നമാണ്. പ്രതികളെ ഉടൻ പിടികൂടും. പനയാൻ ദേവകിവധം ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.