ഡിഫൻസ്​ പെൻഷൻ അദാലത്ത്​ മാറ്റി

കണ്ണൂർ: വെള്ളിയാഴ്ച ഡി.പി.ഒയിൽ നടത്താനിരുന്ന മിനി ഡിഫൻസ് പെൻഷൻ അദാലത്ത് മാറ്റിയതായി ജില്ല സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു. അടുത്ത അദാലത്ത് സെപ്റ്റംബർ 18ന് രാവിലെ 10 മുതൽ അഞ്ചുവരെ ഡി.പി.ഒയിൽ നടക്കും. താൽപര്യമുള്ളവർ എല്ലാ രേഖകളും സഹിതം ഹാജരാകണം. ഫോൺ: 0497 2764070. ----
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.