കണ്ണൂർ: മഴക്കെടുതി ദുരിതാശ്വാസത്തിെൻറ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്യാസ് ഏജൻസികളും അവധി ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കണം. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിെൻറ ഭാഗമായി ഐ.ഒ.സി ഗ്യാസ് വിതരണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് പാചകവാതക വിതരണ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ ഗ്യാസ് ഏജൻസിയിലെ മുഴുവനാളുകളും സഹകരിച്ച് പ്രവർത്തിക്കണമെന്നും ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.