തുക കൈമാറി

പയ്യന്നൂർ: കുഞ്ഞിമംഗലം കൊവ്വപ്പുറം ഇസ്ലാമിക് കൾച്ചറൽ സ​െൻറർ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച തുക പയ്യന്നൂർ െഡപ്യൂട്ടി തഹസിൽദാർ എം.കെ. മനോജ്കുമാറിന് കൈമാറി. വി.പി. മജീദ് മാസ്റ്റർ, ഫൈസൽ പാച്ചു, എം. അബൂബക്കർ, വി.ടി. ഇബ്രാഹിം കുഞ്ഞി, കെ.പി. കലാം, ബി. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.