തളങ്കര തെരുവത്ത്​ പകൽ കവർച്ച

കാസർേകാട്: തളങ്കര തെരുവത്ത് ക്വാർേട്ടഴ്സുകളിൽ പട്ടാപ്പകൽ കവർച്ച. ഹാശിം സ്ട്രീറ്റിൽ ഗൃഹനാഥൻ പള്ളിയിൽ ജുമുഅക്ക് പോയ സമയത്താണ് പൂട്ടിയിട്ട വീടി​െൻറ ഒാടിളക്കി അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ച 56,000 രൂപ കവർന്നത്. ഹാശിം സ്ട്രീറ്റിലെ ഒാേട്ടാ ഡ്രൈവർ ഹാശിമി​െൻറ വീട്ടിലാണ് കവർച്ച. സിറാമിക്സ് റോഡിലെ രണ്ട് ക്വാർേട്ടഴ്സുകളിൽ കൂടി കവർച്ച നടന്നു. തമിഴ്നാട് സ്വദേശി പ്രകാശൻ താമസിക്കുന്ന ക്വാർേട്ടഴ്സിൽനിന്നും 1500രൂപയാണ് കവർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.