കണ്ണൂർ: ജില്ലയിൽ പ്രളയക്കെടുതിയെ തുടർന്ന് സർക്കാറിെൻറ സൗജന്യ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് നഷ്ടപ്പെട്ടവർക്ക് . ഈ വർഷം മാർച്ച് മുതൽ ജൂൺ 30വരെയുള്ള സമയങ്ങളിൽ പുതുക്കുകയോ പുതിയ കാർഡ് എടുക്കുകയോ ചെയ്തവർക്കാണ് ഡ്യൂപ്ലിക്കറ്റ് കാർഡ് ലഭിക്കുക. കാർഡ് ലഭിക്കുന്നതിനായി 9746945995, 18002002530 (ടോൾഫ്രീ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.