കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്​ സസ്​പെൻഷൻ

കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സന്തോഷിനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ചവരുത്തിയതിനും ദുരിതബാധിതരെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടിരിക്കുന്നവരെയും അപമാനിക്കുന്നവിധം നവമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനുമാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.