കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച ജില്ല ൈപ്രവറ്റ് ഹോസ്പിറ്റൽ മെഡിക്കൽ ഷോപ് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) ഭാരവാഹികളുടെ മക്കളെ . സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ കാഷ് അവാർഡും ഉപഹാരവും വിതരണംചെയ്തു. എൻ.എം. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. വി.വി. ബാലകൃഷ്ണൻ, ടി. രാമകൃഷ്ണൻ, പി. ഹരിദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.